E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:37 AM IST

Facebook
Twitter
Google Plus
Youtube

More in Business

അതിവേഗ ഇന്റർനെറ്റിന്റെ അടുത്ത തലമുറ 5ജി വരുന്നു...

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

5g
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അതിവേഗ ഇന്റർനെറ്റിന്റെ അടുത്ത തലമുറയായ 5ജി നെറ്റ്‌വർക്ക് ലോഗോയ്ക്ക് 3ജിപിപി സെല്ലുലാർ സ്റ്റാൻഡാർഡ്സ് ഗ്രൂപ്പ് അംഗീകാരം നൽകിയതോടെ 5ജി സാങ്കേതികവിദ്യ ഔദ്യോഗികമായി നിലവിൽവന്നു. വിവിധ കമ്പനികളുടെ സഹകരണത്തോടെ പൂർണതയിലെത്തിയ 5ജി 2018 അവസാനത്തോടെയേ വാണിജ്യതലത്തിൽ പ്രവർത്തനസജ്ജമാകൂ.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 2020നു ശേഷം മാത്രമേ 5ജി പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണു സൂചന. 4ജി എൽടിഇ ലോഗോയിൽനിന്ന് ഏറെ വ്യതിചലിക്കാതെ ആളുകൾക്കു സുപരിചതമായ ശൈലിയിൽനിന്നുകൊണ്ടാണ് 5ജി ലോഗോ അവതരിപ്പിച്ചിരിക്കുന്നത്. ഇനി 5ജി നെറ്റ്‌വർക്ക് ഉപയോഗിക്കുന്നിടത്തെല്ലാം ഉപയോഗിക്കാൻ പോകുന്നത് ഈ ലോഗോ ആയിരിക്കും.

3ജിയിൽനിന്ന് 4ജിയിലേക്കുള്ള മാറ്റത്തിൽ ഏറ്റവും ശ്രദ്ധേയമായതു വേഗവർധന ആയിരുന്നെങ്കിൽ 4ജിയിൽനിന്ന് 5ജിയിലേക്കു മാറുമ്പോൾ ശ്രദ്ധേയമാകുന്നത് ബാൻഡ്‌വിഡ്ത്ത് ആണ്. ബാൻഡ്‌വിഡ്ത്ത് പരിധി മൂലം 4ജിയിലെ വേഗം ആസ്വദിക്കാനാകാത്തവർക്ക് 5ജി ഒരു പരിഹാരമാകുമെന്നു ചുരുക്കം.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :