വർഷ സ്മാർട്ട് ലീക്ക് ലോക്കർ ഇനി വിപണിയിൽ

varsha
SHARE

വർഷ റെയിൻ സ്ക്വയർ ഗട്ടറിന്‍റെ പുതിയ ഉൽപ്പന്നം ആയ വർഷ സ്മാർട്ട് ലീക്ക് ലോക്കർ  വിപണിയിൽ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ  നടൻ ടിനി ടോം ആണ് ലോഞ്ചിങ് നിർവഹിച്ചത്. കമ്പനി മാനേജിങ് ഡയറക്ടർ പി ജെ. എൽദോസ്, മാനേജിങ് പാർട്‌ണർ ഷിഹാബുദ്ദീൻ ആര്‍ തുടങ്ങിയവർ പങ്കെടുത്തു. 

മഴവെള്ളപാത്തികൾ നേരിടുന്ന ലീക്കേജിനെ കൂടി തടയുന്ന വിധത്തിലുള്ള അത്യാധുനിക സംവിധാനമായാണ് വർഷ സ്മാർട്ട് ലീക്ക് ലോക്കർ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലീക്കേജ് ലോക്കിംഗ് സംവിധാനം അവതരിപ്പിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ പി ജെ. എൽദോസ് പറഞ്ഞു.

MORE IN BUSINESS
SHOW MORE