
മുത്തൂറ്റ് എം. ജോര്‍ജ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി ലക്ഷ്‍മിഭായിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന എട്ട്, ഒന്‍പത് ക്ലാസുകളിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. രാജ്യത്തെമ്പാടുമുള്ള 1053 വിദ്യാര്‍ഥികളാണ് ഇത്തവണത്തെ അവാര്‍ഡിനു അര്‍ഹരായത്.
Muthoot M. George presented the Excellence Awards