റിഥം ഇവന്‍റ് ഗലേറിയ ഓഡിറ്റോറിയം; നവംബര്‍ 19ന് എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും

rhythm-event-galleria-auditorium
SHARE

ഹരിതം ഫുഡ്സിന്‍റെ പുതിയ സംരംഭമായ റിഥം ഇവന്‍റ് ഗലേറിയ ഓഡിറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. കോഴിക്കോട് പുത്തൂര്‍മഠത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയം നവംബര്‍ 19 ന് എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനോടനുബന്ധിച്ച്, നിര്‍ധനരായ മൂന്ന്  പെണ്‍കുട്ടികളുടെ വിവാഹം നടത്തുമെന്ന് ഹരിതം ഫുഡ്സ് ചെയര്‍മാന്‍ കെ.വി.വിശ്വനാഥന്‍ അറിയിച്ചു. നാല്‍പ്പതിനായിരം സ്ക്വയര്‍ഫീറ്റില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഓഡിറ്റോറിയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

MK Raghavan MP will inaugurate Rhythm Event Galleria Auditorium on November 19.

MORE IN BUSINESS
SHOW MORE