കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍റെ രണ്ട് ശാഖകള്‍ കൂടി െകാച്ചിയില്‍ ആരംഭിച്ചു

business
SHARE

സംസ്ഥാന ധനകാര്യ സ്ഥാപനം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ രണ്ട് പുതിയ ശാഖകള്‍ കൂടി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കലൂരിലെ ഫിനാന്‍സ് ടവറില്‍ ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ പുതിയ ശാഖകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കെഎഫ്്സിയുടെ മൊബൈല്‍ ആപ്പുകളുടേയും നവീകരിച്ച വെബ്്സൈന്റിന്റേയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കോര്‍പ്പറേഷന്റെ മികച്ച ഉപഭോക്താക്കളേയും ചടങ്ങില്‍ ആദരിച്ചു. 

Two more branches of kerala financial corporation opened in Kochi

MORE IN BUSINESS
SHOW MORE