കോഴിക്കോട് മാവൂര്‍ റോഡില്‍ പുതിയ ഷോറും തുറന്ന് റീഗല്‍ ജ്വല്ലേഴ്സ്

regeljewellers-kozhikode
SHARE

പ്രമുഖ സ്വര്‍ണാഭരണ നിര്‍മാതാക്കളായ റീഗല്‍ ജ്വല്ലേഴ്സ്, കോഴിക്കോട് മാവൂര്‍ റോഡില്‍ പുതിയ ഷോറും തുറന്നു. റീഗല്‍ ജ്വല്ലേഴ്സ് ചെയര്‍മാന്‍ ടി.കെ. ശിവദാസന്‍, ബേബി ഭദ്ര., മാസ്റ്റര്‍ ബദ്രിനാഥ്, ബേബി അനൈഷ, മാസ്റ്റര്‍ അവിയാന്‍ എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജിങ് ഡയറക്ടര്‍ വിപിന്‍ദാസ് അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

ഒരു ഗ്രാം മുതലുള്ള എല്ലാ സ്വര്‍ണാഭരണങ്ങളും ഹോള്‍സെയില്‍ പണിക്കൂലിയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കൊപ്പം വജ്രാഭരണങ്ങളുടേയും വിപുലമായ ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. 

Regal Jewellers openes their new showroom in kozhikode mavoor road

MORE IN BUSINESS
SHOW MORE