മമ്മൂട്ടി പുത്തൻ ലുക്കിൽ; കെൻസ ടിഎംടിയുടെ 550 എസ്ഡി ഗ്രേഡിന്റെ പരസ്യം പുറത്തിറക്കി

kenza
SHARE

മമ്മൂട്ടി പുത്തൻ ലുക്കിൽ എത്തുന്ന കെൻസ TMTയുടെ 550 SD ഗ്രേഡിന്റെ പരസ്യം പുറത്തിറക്കി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ASTEROID MEDIA , റിലീസിങ്ങിന് ഒരുക്കിയ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിനിമാ സംവിധായകന്‍ മാർട്ടിൻ പ്രക്കാട്ട് ആണ് . മികച്ചതിൽ മികച്ചത് എന്ന പരസ്യ വാചകത്തിനൊപ്പം  ഫെൻസിങ് അഥവാ വാള്‍പ്പയറ്റിന്‍റെ പശ്ചാത്തലത്തിൽ ആണ് പരസ്യം നിർമിച്ചിരിക്കുന്നത്.  ചിത്രത്തിന് ആശയം സമ്മാനിച്ചതും മമ്മൂട്ടിയാണെന്ന് കെൻസ TMT സി ഇ ഓയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഷഹദ് മൊയ്‌ദീൻ പറഞ്ഞു. 

kenza releases advertisement of TMT 550 SD grade

MORE IN BUSINESS
SHOW MORE