മികച്ച ഡിജിറ്റല്‍ എക്‌സ്‌ചേഞ്ച് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് ഇ കാനയ്ക്ക്

e-canna-award-1
മികച്ച ഡിജിറ്റല്‍ എക്‌സ്‌ചേഞ്ച് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് ബെന്നി ബഹന്നാന്‍ എംപിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു. ഡോ. രഞ്ജിത്ത് രാജ്, ഇന്തോ-മെക്‌സിക്കന്‍ ട്രേഡ് കമ്മീഷണര്‍ എസ്.വി മണികണ്ഠന്‍, പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ.പി ജോർജ്, പവിഴം അരിക്കാർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എന്‍. പി ആന്റണി, നീതൂസ് അക്കാദമി ഡയറക്ടര്‍ നീതു ബോബന്‍, ബ്രാന്‍ഡ് സ്റ്റോറീസ് സിഇഒ നിഖില്‍ മോഹനന്‍ എന്നിവര്‍ സമീപം.
SHARE

ക്രിപ്റ്റോ ട്രേഡിങിൽ കസ്റ്റമേഴ്സിന് അനന്തമായ സാധ്യതകൾ നൽകുന്ന മികച്ച ഡിജിറ്റൽ അസ്സെറ്റ് കമ്പനിയായ ഇ കാന ഡിജിറ്റൽ അസറ്റ് & വെൽത്ത് മാനേജ്‌മന്റ് പ്രൈവറ്റ് ലിമറ്റഡ് ബ്രാന്‍ഡ് സ്റ്റോറീസ് സംഘടിപ്പിച്ച ഇന്‍ഫ്ലുവെന്‍സേഴ്‌സ് സമ്മിറ്റ്‌ അവാർഡ്‌സിൽ മികച്ച ഡിജിറ്റല്‍ എക്‌സ്‌ചേഞ്ച് സ്റ്റാര്‍ട്ടപ്പിനുള്ള അവാർഡ് നേടി. ചുരുങ്ങിയ സമയംകൊണ്ട് മികച്ച വളർച്ചയാണ് കമ്പനി നേടിയിട്ടുള്ളത്. ചെറിയ ഇൻവെസ്റ്റ്മെന്റ് നടത്തി മാസങ്ങൾക്കുള്ളിൽ തന്നെ ഉയർന്ന ലാഭം നേടാനും സുരക്ഷിതമായി ട്രേഡിങ്ങ് ആരംഭിക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും. കുറഞ്ഞ ട്രേഡിങ്ങ് ഫീസ്, ഫാസ്റ്റർ പ്രോസസ്സിങ് കൂടാതെ കമ്പനി സ്വന്തമായി നിർമ്മിച്ച ഡിജിറ്റൽ എക്സ്ചേഞ്ച് സിസ്റ്റം മറ്റുള്ള ക്രിപ്റ്റോ കമ്പനികളിൽ നിന്ന് E canna-യെ തീർത്തും വ്യത്യസ്ഥമാക്കുന്നു. സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും തിരഞ്ഞെടുക്കാൻ പറ്റുന്ന ഡിജിറ്റൽ അസ്സെറ്റ് പ്ലാറ്റ്‌ഫോമാണ് ഇ കാന. അഡലക്സ് കണ്‍വെന്‍ഷന്‍ സെന്ററിൽ വെച്ച് നടന്ന ചടങ്ങില്‍ ബഹുമാന്യനായ എം.പി ബെന്നി ബഹന്നാനിൽ നിന്നും ഇ കാന പ്രതിനിധികൾ അവാര്‍ഡ് ഏറ്റുവാങ്ങി.

E Canna bags Best Digital Exchange Startup Award 

MORE IN BUSINESS
SHOW MORE