എലിവേറ്റ് ഹോണ്ടയുടെ പുത്തൻ എസ്‌യുവി; വില 10.99 ലക്ഷം മുതല്‍

suv
SHARE

അര്‍ബന്‍ എസ്‌യുവി വിഭാഗത്തിലേയ്ക്ക് ഹോണ്ട അവതരിപ്പിക്കുന്ന പുത്തന്‍ വാഹനമാണ് എലിവേറ്റ്. ഒരു ഇടവേളക്ക് ശേഷം ഹോണ്ട വിണിയിലെത്തിക്കുന്ന മോഡലാണിത്. സുരക്ഷക്കും, ആഡംബരത്തിനും പ്രാധാന്യം നല്‍കുന്ന വാഹനത്തിന്‍റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്  10,99,900 രൂപാ മുതലാണ്

MORE IN BUSINESS
SHOW MORE