സാധാരണക്കാർക്കും ഇനി ക്രിപ്റ്റോയിൽ നിക്ഷേപിക്കാം; ECANNA ഒപ്പമുണ്ട്

Special-HD-ECANNA
SHARE

വിർച്വൽ ഡിജിറ്റല്‍ ആസ്തികളില്‍ ഏറ്റവും ജനപ്രിയമാണ് ക്രിപ്റ്റോ. ലോകമെങ്ങും ശതകോടികളുടെ ഇടപാടുകളാണ് ക്രിപ്റ്റോ ഉല്‍പന്നങ്ങള്‍ വഴി നടക്കുന്നത്. ക്രിപ്റ്റോ ഇടപാടുകളിലൂടെ സാമ്പത്തികമായി മുന്നേറിയവരുടെ എണ്ണവും വളരെയധികമാണ്. പല രാജ്യങ്ങളും ഇതിനകം ക്രിപ്റ്റോ ഇടപാടുകള്‍ക്ക് നിയമസാധുത നല്‍കിക്കഴിഞ്ഞു. ക്രിപ്റ്റോയുടെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞതോടെ ഇന്ത്യയിലും ഇതിന് ആവശ്യക്കാര്‍ ഏറുകയാണ്. ക്രിപ്റ്റോ ഉല്‍പന്നങ്ങളില്‍ എങ്ങനെ നിക്ഷേപിക്കാം, എന്തൊക്കെ കരുതല്‍ വേണം, ലാഭനഷ്ട സാധ്യതകള്‍ എന്തൊക്കെയാണ്, ഇങ്ങനെ സാധാരണ നിക്ഷേപകരുടെ മനസില്‍ ഉയരുന്ന അനേകം ചോദ്യങ്ങളുണ്ട്. അവയ്ക്കെല്ലാം കൃത്യമായ മറുപടിയും വ്യക്തമായ നിക്ഷേപനിര്‍ദേശങ്ങളുമായി ഈ രംഗത്ത് വഴികാട്ടിയാകുകയാണ് Ecanna കോയിന്‍ ഡിജിറ്റൽ അസ്സെറ്റ് & വെയ്ത്ത് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്. (Ecanna Coin Digital Asset & Wealth Management Private Limited)

2021ല്‍ ആരംഭിച്ച Ecanna കോയിന്‍ ഇതിനകം ഒരു  മികച്ച ക്രിപ്റ്റോ കമ്പനിയായി  മാറിക്കഴിഞ്ഞു. സ്വന്തമായി വികസിപ്പിച്ച ഡിജിറ്റല്‍ എക്സ്ചേഞ്ച് സംവിധാനം, കുറഞ്ഞ ട്രേഡിങ് ഫീസ്, വേഗമേറിയ പ്രോസസിങ്, മികച്ച ഓഫറുകള്‍ എന്നിങ്ങനെ ഇടപാടുകള്‍ ലളിതവുമാക്കാന്‍ നിക്ഷേപകരെ സഹായിക്കുന്ന ഒട്ടേറെ സവിശേഷതകള്‍ Ecanna-യ്ക്കുണ്ട്. 

കുറഞ്ഞ വിലയ്ക്ക് ഡിജിറ്റല്‍ ആസ്തികള്‍ Ecanna എക്സ്ചേഞ്ച് വഴി വാങ്ങാനും അവിടെത്തന്നെ വ്യാപാരം നടത്താനും കഴിയും. ഇടപാടുകള്‍ വഴിയുണ്ടാകുന്ന നേട്ടം മാസങ്ങൾക്കുള്ളിൽ നിക്ഷേപകന് ലഭിക്കും. മറ്റ് ക്രിപ്റ്റോ ആസ്തികളെ അപേക്ഷിച്ച് Ecanna ഡിജിറ്റല്‍ കോയിന്‍ ആസ്തികളുടെ മൂല്യത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

ക്രിപ്റ്റോയിൽ നിക്ഷേപിക്കാനും ഇടപാടുകള്‍ നടത്താനും തയാറാണോ? ചെറിയ തുക നിക്ഷേപിച്ച് ട്രേഡിങ്ങ് തുടങ്ങാം. വ്യാപാരത്തിന്റെ നേട്ടം ഒട്ടുംവൈകാതെ ലഭിക്കും. ട്രേഡിങ്ങില്‍ ഇടപാടുകാരെ സഹായിക്കാന്‍ കമ്പനിയുടെ ഇന്‍–ഹൗസ് ട്രേഡിങ് ടീം എപ്പോഴും സജ്ജമായിരിക്കും. ക്രിപ്റ്റോ മാര്‍ക്കറ്റിലെ സാധ്യതകള്‍ വിലയിരുത്തി നമ്മുടെ സമ്പാദ്യത്തിന്റെ ചെറിയൊരുവിഹിതം ക്രിപ്റ്റോയില്‍ നിക്ഷേപിച്ചാല്‍ മികച്ച ഭാവിയും നേട്ടങ്ങളും സ്വന്തമാക്കാമെന്ന് Ecanna പറയുന്നു . വരൂ, ക്രിപ്റ്റോ ആസ്തികളുടെ സാധ്യതകള്‍ ഉപയോഗിക്കാം, ജീവിതത്തില്‍ മുന്നേറാം.

നിയമപരമായ മുന്നറിയിപ്പ് : ക്രിപ്റ്റോ ഉല്‍പന്നങ്ങളും എന്‍എഫ്ടി(Non-Fungible Tokens)കളും ഏതെങ്കിലും വിധത്തില്‍ നിയന്ത്രിക്കപ്പെടുന്നതല്ല. അതിനാല്‍ത്തന്നെ ഇവയുടെ ഇടപാടുകളില്‍ വലിയ റിസ്ക് ഉണ്ട്. ഈ ഇടപാടുകളില്‍ നഷ്ടമുണ്ടായാല്‍ പരിഹരിക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ല. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

Ph: +91 92880 38401

e-mail: info@ecannacoin.com

Website: www.ecannacoin.com

MORE IN BUSINESS
SHOW MORE