
ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെയും ഗൃഹോപകരങ്ങളുടെയും പ്രമുഖ ബ്രാന്‍ഡുകളെ ഉള്‍ക്കൊള്ളുന്ന ഒാക്സിജന്‍ കൊല്ലം കൊട്ടാരക്കര ഷോറൂമിന്റെ ഉദ്ഘാടനം മന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. ഒാക്സിജന്‍ ഗ്രൂപ്പിന്റെ മുപ്പത്തിയേഴാമത്തെ ഷോറൂമാണിത്. ഒാണം പ്രമാണിച്ച് ആകര്‍ഷകമായ സമ്മാനങ്ങളും വിലക്കിഴിവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഒാക്സിജന്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ തോമസ് പറഞ്ഞു