'ഗ്രേറ്റ് പ്രോമിസ്'; കിച്ചൻ ട്രഷേഴ്സിന്റെ പുതിയ ഫാക്ടറി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

kitchen
SHARE

കിച്ചൻ ട്രഷേഴ്സിന്റെ 1500 ടൺ പ്രതിമാസ ശേഷിയുള്ള പുതിയ ഫാക്ടറി തുറന്നു. ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഫാക്ടറി കൊച്ചി കോലഞ്ചേരിക്ക് സമീപമുള്ള പാങ്കോട് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പുതിയ ഉൽപ്പന്നങ്ങളും 'ഗ്രേറ്റ് പ്രോമിസ്' എന്ന ശുചിത്വ സുതാര്യത പദ്ധതിയും ബ്രാൻഡ് അംബാസിഡർ മഞ്ജു വാര്യർ അവതരിപ്പിച്ചു. 9 വർഷം പിന്നിട്ട ബ്രാൻഡിന്റെ വളർച്ചയുടെ പിന്നിൽ ഉൽപന്ന ഗുണനിലവാരത്തിലും ശുചിത്വത്തിലുമുള്ള കർശന ശ്രദ്ധയാണെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ അശോക് മാണി പറഞ്ഞു.

Minister Veena George inaugurated the new factory of Kitchen Treasures 

MORE IN BUSINESS
SHOW MORE