വിദേശ വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിച്ച് സാന്റാമോണിക്ക

santa monica
SHARE

സാന്റാമോണിക്ക സ്റ്റഡി അബ്രോഡ് മലയാള മനോരമയുടെ സഹകരണത്തോടെ കൊച്ചി ടാജ് ഗേറ്റ് വേ ഹോട്ടലിൽ വിദേശ വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിച്ചു. എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ്‌ ഉദ്ഘാടനം നിർവഹിച്ചു. സാന്റാമോണിക്ക സിഎംഡി ഡെന്നി വട്ടക്കുന്നേൽ,സ്റ്റഡി അബ്രോഡ് ഡയറക്ടർ നൈസി ബിനു, സിഇഒ തനൂജ നായർ,വേദിക് ഐഎഎസ് അക്കാദമി സിഇഒ ജെയിംസ് മറ്റം എന്നിവർ പങ്കെടുത്തു. കാനഡ, യുകെ,  ഓസ്ട്രേലിയ, ന്യൂസിലൻഡ് ഉൾപടെയുള്ള രാജ്യങ്ങളിൽ നിന്ന് 120 ൽ പരം സർവകലാശാല കോളജ് പ്രതിനിധികൾ പങ്കെടുത്തു. ഇന്ന് തൃശൂർ ഗ്രാൻഡ് Hyatt regencyയിലാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. 

Santa Monica organized the Overseas Education Fair

MORE IN BUSINESS
SHOW MORE