പുതിയ ഉല്‍പ്പന്നം പുറത്തിറക്കി ബ്രൂക്ക് പെയിന്റ്; 'ടു പാക്ക് P U വുഡ് കോട്ടിങ്'

brooke-paints
SHARE

ബ്രൂക്ക് പെയിന്റ് പുതിയ ഉല്‍പ്പന്നം 'ടു പാക്ക് P U വുഡ് കോട്ടിങ്'' പുറത്തിറക്കി. കോഴിക്കോട് നടന്ന ചടങ്ങിൽ എം.ഡി ഗിരീഷ് വർമ്മയാണ് ഉല്‍പ്പന്നം  പുറത്തിറക്കിയത്. ഫംഗസിനെതിരെയുള്ള ഐ.പി.ബി.സി മോളിക്യൂൾ പ്രൊട്ടക്ഷൻ ഉള്ളതും മികച്ച ഈട് നില്കുന്നതുമാണ്  ടു പാക്ക് P U വുഡ് കോട്ടിങ്. ഗ്ലോസി, സിൽക്ക് മാറ്റ്, മാറ്റ് എന്നിങ്ങനെ മൂന്ന് ഫിനിഷുകളിൽ പ്രോഡക്റ്റ് ലഭ്യമാകും. ചടങ്ങില്‍ ബ്രൂക്ക് പെയിന്‍റ് ഡയറക്ടര്‍ സജിത്ത് കെയും പങ്കെടുത്തു.

MORE IN BUSINESS
SHOW MORE