
പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്‍റെ അറുപത്തിയാറാമത് ഷോറൂം പന്തളത്ത് ആരംഭിച്ചു. നഗരസഭാ അധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വീട്ടുപകരണങ്ങള്‍ വിവിധ ഓഫറുകളുണ്ട്. മൊബൈല്‍ ഫോണുകള്‍ക്ക് വിലക്കുറവും ഇഎംഐ സൗകര്യവുമുണ്ട്. പഴയ ഉപകരണങ്ങള്‍ മാറ്റി വാങ്ങാനും അവസരമുണ്ട്.