നന്തിലത്ത് ജി-മാർട്ടിന്‍റെ പഞ്ച് പഞ്ച് ഓഫർ നറുക്കെടുപ്പ്; സമ്മാനങ്ങൾ വിതരണം ചെയ്തു

nandilath
SHARE

ഓണം, റംസാൻ, ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങളെ കൂട്ടിയിണക്കി നന്തിലത്ത് ജി-മാർട്ട് ഒരുക്കിയ പഞ്ച് പഞ്ച് ഓഫർ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കലൂർ നന്തിലത്ത് ജി മാർട്ട് ഷോറൂമിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം. പി ബംപർ സമ്മാനമായ പത്ത് ടാറ്റ പഞ്ച് കാറുകൾ വിജയികൾക്ക് സമ്മാനിച്ചു. എറണാകുളം എം.എൽ.എ. ടി.ജെ.വിനോദ്, കളമശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, ഗോപു നന്തിലത്ത് ഗ്രൂപ്പ്‌ ചെയർമാൻ ഗോപു നന്തിലത്ത്, എക്‌സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, സി. ഇ.ഒ പി.എ.സുബൈർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

MORE IN BUSINESS
SHOW MORE