ഹോളി ആഘോഷം തകൃതി; ക്രൗണ്‍ പ്ലാസയില്‍ 11ന് ബാലം പിച്കരി

Holi-celebration
SHARE

ഉത്തരേന്ത്യ ഹോളി ആഘോഷങ്ങളില്‍ മുങ്ങിനിവരുമ്പോള്‍ കേരളത്തിലും ആവേശം അവസാനിക്കുന്നില്ല. കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ ശനിയാഴ്ച വൈകിട്ട് വിപുലമായ ഹോളി ആഘോഷം നടക്കും. വൈകിട്ട് നാലുമുതല്‍ ഹോട്ടലിലെ ബാക്്വാ‌ട്ടര്‍ പവലിയനിലാണ് പരിപാടി. 6 മണിക്കൂര്‍ നീളുന്ന ഇടവേളകളില്ലാത്ത ഡിജെ ഉള്‍പ്പെടെയാണ് ബാലം പിച്കരി എന്ന പേരിലുള്ള ആഘോഷം. ഉത്തരേന്ത്യന്‍ വിഭവങ്ങളടക്കം വിപുലമായ ഭക്ഷണപവലിയനും ഉണ്ടാകും. 

MORE IN BUSINESS
SHOW MORE