വനിതാദിനത്തില്‍ വനിതകളെ ആദരിച്ച് തിരുവനന്തപുരം പോത്തീസ് സ്വര്‍ണമഹല്‍

pothys swarna mahal womens day
SHARE

വനിതാദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പോത്തീസ് സ്വര്‍ണമഹലിന്റെ നേതൃത്വത്തില്‍ വനിതകളെ ആദരിച്ചു. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ മികവ് തെളിയിച്ച നീന പ്രസാദ്, ജോളി വര്‍ഗീസ്, മൈത്രി ശ്രീകാന്ത്, പത്മിനി തോമസ്, പ്രീത ജെറാള്‍ഡ് എന്നിവരെയാണ് ആദരിച്ചത്. പോത്തീസ് മാനേജിങ് ഡയറക്ടര്‍ മഹേഷ് പോത്തീ, ശ്രീലക്ഷമി മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി. 

MORE IN BUSINESS
SHOW MORE