
സ്ത്രീകൾക്കായി വിമെൻസ് ഹാർട്ട് സെന്റർ ആരംഭിച്ച് ആസ്റ്റർ മെഡ്സിറ്റി. വി സ്റ്റാർ ക്രിയേഷൻസ് സ്ഥാപകയും ചെയർപഴ്‌സനുമായ ഷീല കൊച്ചൗസേപ്പ് ഉദ്ഘാടനം ചെയ്തു. ഹൃദയരോഗ പ്രതിരോധം, രോഗനിർണയം, ചികിൽസ, പുനരധിവാസം, ഗവേഷണം തുടങ്ങിയ വിവിധ സേവനങ്ങൾ ഹാർട്ട് സെന്റർ ഉറപ്പാക്കും.