ഇന്ത്യ ക്യൂബ ട്രേഡ് കമ്മീഷണറായി നിയമിതനായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡി കെ.ജി.അനില്‍കുമാറിന് സ്വീകരണം

welcoming anikumar
SHARE

ഇന്ത്യ ക്യൂബ ട്രേഡ് കമ്മീഷണറായി നിയമിതനായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡി കെ.ജി.അനില്‍കുമാറിനെ ഇരിങ്ങാലക്കുടയില്‍ പൗരാവലി ആദരിച്ചു. സ്വീകരണ ഘോഷായാത്രയോടെയായിരുന്നു  ചടങ്ങ്. നഗരസഭാ മൈതാനത്തില്‍ നടന്ന ചടങ്ങ് ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍. ബിന്ദു ഉത്ഘാടനം ചെയ്‌തു. 

Welcoming ICL Fincorp CMD KG Anilkumar appointed as India Cuba Trade Commissioner

MORE IN BUSINESS
SHOW MORE