ആര്‍.കെ വെഡ്ഡിങ്ങ് മാള്‍ ആറാമത് ഷോറൂം മഞ്ജു വാരിയര്‍ ഉദ്ഘാടനം ചെയ്തു

rk wedding mall inaguration
SHARE

വിവാഹ വസ്ത്രങ്ങളുടെ വന്‍ ശേഖരവുമായി ആര്‍.കെ വെഡ്ഡിങ്ങ് മാള്‍ ഇനി തിരുവനന്തപുരത്തും. ആറാമത് ഷോറുമാണ് പഴവങ്ങാടിയില്‍ തുറന്നത്. ഷോറൂം നടി മഞ്ജു വാരിയര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.ശിവന്‍കുട്ടി മുഖ്യതിഥിയായി.

MORE IN BUSINESS
SHOW MORE