
പ്രഫഷണല്‍ മൊബൈല്‍,ലാപ്ടോപ്,ഇ – ഗാഡ്ജെറ്റ് സേവനദാതാക്കളായ ഗാവ കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട് ചെറൂട്ടി റോഡിലെ ഷോറൂം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മികച്ച സര്‍വീസിനൊപ്പം ഗാവ പാസിലൂടെ ഗാവ സര്‍ട്ടിഫൈഡ് പ്രി ഓണ്‍ഡ് ബ്രാന്‍ഡഡ് ഗാഡ്ജറ്റ്സുകള്‍ സ്വന്തമാക്കാനുള്ള അവസരം ഉദ്ഘാടനത്തിന്റ ഭാഗമായി ഒരുക്കിയിട്ടുണ്ട്..