ജി-ടെക്കിന്റെ 22–ാമത് വാർഷികാഘോഷം കൊല്ലത്ത് ഉദ്ഘാടനം ചെയ്തു

g tech aniversary
SHARE

പ്രമുഖ കംപ്യൂട്ടർ വിദ്യാഭ്യാസശൃംഖലയായ ജി-ടെക്കിന്റെ 22–ാമത് വാർഷികാഘോഷം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ കൊല്ലത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി  കേരളത്തിനകത്തും പുറത്തുമുള്ള ജി-ടെക് വിദ്യാർത്ഥികളുടെ കലാ മത്സരങ്ങള്‍ നടന്നു.  ചാംപ്യന്‍മാരായ എറണാകുളം ജില്ലയ്ക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് സമ്മാനിച്ചു. ചടങ്ങിൽ ജി ടെക് ഗ്രൂപ്പ് ചെയർമാൻ മെഹ്റൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. എ.ജി.എം തുളസീധരൻ പിള്ള, മാർക്കറ്റിംഗ് മാനേജർ അൻവർ സാദിഖ്, ഓപ്പറേഷൻ മാനേജർ സജിൻ ദാസ് തുടങ്ങിയവർ സംസാരിച്ചു.

22nd anniversary celebration of G-Tech

MORE IN BUSINESS
SHOW MORE