
2022 നുള്ള പ്രവര്‍ത്തന മികവിനുള്ള സാംസങ്ങിന്‍റെ സ്പെഷല്‍ പുരസ്കാരം ഒാക്സിജന്‍ ഡിജിറ്റല്‍ ഷോപ്പിന്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്തു. സാംസങ് ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് റീട്ടേല്‍ ഹെഡും സീനിയര്‍ വൈസ് പ്രസിഡന്റുമായ രാജു ആന്‍റണി പുല്ലനില്‍നിന്നും ഒാക്സിജന്‍ സിഇഒ ഷിജോ കെ. തോമസ് പുരസ്കാരം ഏറ്റുവാങ്ങി.