മെഗാ തിരുവാതിര; ലഹരി വിരുദ്ധ പ്രചരണം ലക്ഷ്യം

mega thiruvathira
SHARE

ലഹരി വിരുദ്ധ സന്ദേശവുമായി കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ മെഗാ തിരുവാതിര. കേരള ടെക്സറ്റയില്‍സ് ആന്‍ഡ് ഗാര്‍മെന്റ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് മെഗാ തിരുവാതിര അവതരിപ്പിക്കുന്നത്. ജില്ലയിലെ വസ്ത്രവ്യാപാര മേഖലയിലെ മുഴുവന്‍ വനിതകളും മെഗാ തിരുവാതിരയുടെ ഭാഗമാകുമെന്് കെ ടി ജി എ ജില്ലാ പ്രസിഡന്റ് ബീന കണ്ണന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ ടി ജി എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യത്യസ്ത രീതിയിലുള്ള ബോധവത്കരണ പരിപാടികള്‍ തുടരുമെന്നും ബീന കണ്ണന്‍ പറഞ്ഞു. 

Mega Thiruvathira at Kochi Durbar Hall ground

MORE IN BUSINESS
SHOW MORE