
പോത്തീസ് സ്വര്‍ണമഹല്‍ ഡയമണ്ട് ആഭരണങ്ങളുടെ വില്‍പന ആരംഭിച്ചു. ഇരുപതിനായിരം സ്ക്വയര്‍ഫീറ്റിലെ പുതിയ ഷോറൂമാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഡയമണ്ട് ആഭരണങ്ങളുടെ ശേഖരം പോത്തീസ് അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് മുത്തുകുമാറിനു നല്‍കി ഡയമണ്ട് ബ്രാന്‍ഡായ ഡി ബിയേഴ്സ് വൈസ് പ്രസിഡന്‍റ് അമിത് പ്രതിഹരി നിര്‍വഹിച്ചു. നേരത്തെ ഒന്‍പതു കസ്റ്റമേഴ്സ് ചേര്‍ന്നാണ് ഷോറൂം തിരിതെളിയിച്ചത്.