നൂതനവിദ്യയുമായി ആസ്റ്റർ ഓങ്കോളജി; അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ

oncology
SHARE

ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ആസ്റ്റർ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ഓങ്കോളജി പുനരവതരിപ്പിച്ച് ആസ്റ്റർ  മെഡ്‌സിറ്റി. ആസ്റ്റർ ഹോസ്പിറ്റൽസ് മെഡിക്കൽ അഡ്വൈസറി ബോർഡ് ചെയർമാനും ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ ഗ്ലോബൽ ഡയറക്ടറുമായ  ഡോ. എസ്.പി.സോമശേഖർ ലോഗോ പ്രകാശിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും  ഒരുപോലെ മികച്ച പരിചരണം ഉറപ്പാക്കുന്നതിനായി  അത്യാധുനിക ചികിൽസാ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് ലക്ഷ്യം. ആസ്റ്റർ  ഹോസ്പ്പിറ്റൽസ്  കേരളാ - തമിഴ്നാട്  റീജണൽ ഡയറക്ടർ ഫർഹാൻ യാസിൻ, ഡോ. ജെം കളത്തിൽ,

MORE IN BUSINESS
SHOW MORE