മലബാർ ഗോൾഡിന്റെ 39-ാമത് ഷോറും ഇരിട്ടിയിൽ ആരംഭിച്ചു

malabar-gold
SHARE

മലബാർ ഗോൾഡിന്റെ കേരളത്തിലെ 39 മത്  ഷോറും കണ്ണൂർ ഇരിട്ടിയിൽ പ്രവർത്തനം ആരംഭിച്ചു. ഇരിട്ടി എം എൽ എ സണ്ണി ജോസഫും മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. വിവിധ തരത്തിലുള്ള ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഇരിട്ടി ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. കർഷകരാണ് പ്രധാന ഉപഭോക്താക്കളെന്നും അതാണ് ഇരിട്ടിയിൽ പുതിയ ഷോറും തുറക്കാൻ കാരണമെന്നും മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

MORE IN BUSINESS
SHOW MORE