വി സ്റ്റാറിന്റെ 28-ാമത് ഷോറൂം തിരുവനന്തപുരം പട്ടത്ത്; വിപുല ശേഖരം

vstar-
SHARE

വി സ്റ്റാറിന്റെ പുതിയ ഷോറൂം തിരുവനന്തപുരത്തെ പട്ടത്ത് പ്രവര്‍ത്തനം തുടങ്ങി. പാചക വിദഗ്ധ ലക്ഷമി നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വി സ്റ്റാറിന്റെ കേരളത്തിലെ ഇരുപത്തിയെട്ടാമത്തെ ഷോറൂമാണ്. കേശവദാസപുരത്തെ സി.ഡി ടവറിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

MORE IN BUSINESS
SHOW MORE