
മുട്ട് മാറ്റിവയ്ക്കലിന് ഇനി റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായവും. കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയാണ് കേരളത്തില്‍ ആദ്യമായാണ് ഹൈ പ്രിസിഷന്‍ ഓട്ടോമേറ്റഡ് ജോയിന്റ് റീപ്ലേസ്മെന്റ് റോബോട്ടിക് സാങ്കേതിക വിദ്യ മുട്ട് മാറ്റിവയ്ക്കലിനായി പരീക്ഷിക്കുന്നത്.
മുന്‍ രാജ്യ സഭാംഗവും നടനുമായ സുരേഷ് ഗോപി റോബോട്ടിക് മെഷീന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രോഗിയുടെ വേഗത്തിലുള്ള സുഖപ്പെടലിന് ഈ ശസ്ത്രക്രിയ സഹായാകമാകും.
Robotic machine in aster