മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ മഹാലാഭം സെയിൽ; ഓഫറുകൾ 22 വരെ

my-g
SHARE

കേരളത്തിലെ മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ മഹാലാഭം സെയില്‍. ഈ മാസം 22 വരെയാണ് വിലക്കുറവിന്റെ കാര്‍ണിവല്‍  ഒരുക്കിയിട്ടുള്ളത്. ഗൃഹോപകരണങ്ങളും മൊബൈല്‍ ഫോണുകളും ആക്സസറികളുമാണ് വിലക്കുറവില്‍ ലഭിക്കുക. ഗൃഹോപകരണങ്ങളും മൊബൈല്‍ ഫോണുകളും കോംബോ ഒാഫറില്‍ വാങ്ങുമ്പോള്‍ 75 ശതമാനവും ഡിജിറ്റല്‍ ആക്സസറീസിന് 81 ശതമാനവും  വിലക്കിഴിവാണ് ലഭിക്കുന്നത് 

MORE IN BUSINESS
SHOW MORE