തനിഷ്കിന്റെ നവീകരിച്ച ഗ്രാൻഡ് സ്റ്റോർ കൊച്ചിയിൽ തുടങ്ങി

tanishq
SHARE

രാജ്യത്തെ പ്രമുഖ ജ്വല്ലറി റീട്ടെയ്്ല്‍ ബ്രാന്‍ഡും ഡിസൈനര്‍ ആഭരണമേഖലയില്‍ പ്രശസ്്തവുമായ തനിഷ്ക്കിന്റെ നവീകരിച്ച ഗ്രാന്‍ഡ് സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു. ടൈറ്റാന്‍ കമ്പനിയുടെ ജ്വല്ലറി ഡിവിഷന്‍ സി.ഇ.ഒ അജോയ് ചൗളയും, സൗത്ത് റീജണല്‍ ബിസിനസ് ഹെഡ് ആര്‍.ശരദും തനിഷ്ക് ഗ്രാന്‍ഡ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ക്കായുള്ള സ്വര്‍ണനിക്ഷേപ പദ്ധതി സോവറിന്‍ േസവര്‍ പ്ളാന്‍ സി.ഇ.ഒ അജോയ് ചൗള പുറത്തിറക്കി. ഉദ്ഘാടന ഒാഫറായി ഞായറാഴ്ച വരെ ഒാരോ പര്‍ച്ചേസിനും ഒപ്പം സൗജന്യ സ്വര്‍ണനാണയം നേടാെമന്നും സി.ഇ.ഒ അജോയ് ചൗള കൊച്ചിയില്‍ പറഞ്ഞു.

MORE IN BUSINESS
SHOW MORE