രണ്ടാമത് എലൈറ്റ് ഫുഡ്സ് ആൻഡ് ഇനോവേഷൻ ഗ്രൂപ്പ് ഫൗണ്ടേഴ്സ് ഡേ മാരത്തണ്‍

elite-marathon
SHARE

രണ്ടാമത്  എലൈറ്റ്  ഫുഡ്സ് ആൻഡ്  ഇനോവേഷൻ  ഗ്രൂപ്പ് ഫൗണ്ടേഴ്സ്  ഡേ മാരത്തണിന് കൊച്ചി വേദിയാകും. ഇൗ മാസം 22ന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും. എറണാകുളം സ്പോർട്സ് കൗൺസിലുമായി സഹകരിച്ചാണ്  മാരത്തൺ സംഘടിപ്പിക്കുന്നത്. സ്ത്രീ പുരുഷ  ഭേദമന്യേ ഏത്  പ്രായക്കാർക്കും പങ്കെടുക്കാം. സംസ്ഥാനത്തെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനുള്ള പദ്ധതിയും ഇതോടൊപ്പമുണ്ട്.

2nd Elite Foods and Innovation Group Founders Day Marathon

MORE IN BUSINESS
SHOW MORE