ഫ്രോങ്സ് ഉടൻ വിപണിയിൽ; ഓട്ടോ എക്സ്പോയിലെ പുത്തൻ മോഡലുകൾ

fronx
SHARE

ഓട്ടോ എക്സ്പോ വേദിയിൽ പ്രദർശിപ്പിച്ച പല വാഹനങ്ങളും അടുത്ത വർഷം അവസാനമോ ഭാവിയിൽ എപ്പോഴോ ഇറക്കും എന്ന് പ്രതീക്ഷിക്കാവുന്ന മോഡലുകളാണ്.  എന്നാൽ മാരുതി അവതരിപ്പിച്ച ഫ്രോങ്സ്  ഉടൻതന്നെ വിപണിയിലെത്തും. വില പുറത്തു വിട്ടിട്ടില്ല എങ്കിലും ബുക്കിങ് ആരംഭിച്ച മോഡലാണിത്. 

MORE IN BUSINESS
SHOW MORE