ഭൂമിയില്ലാത്ത 55 കുടുംബങ്ങള്‍ക്ക് ധനസഹായം; കരുതലായി ചുങ്കത്ത് ജ്വല്ലറി

chungath
SHARE

ചുങ്കത്ത് ജ്വല്ലറിയുടെ കൊല്ലം കരുനാഗപ്പള്ളിയിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം സിആര്‍ മഹേഷ് എംഎല്‍എയും ചുങ്കത്ത് ജ്വല്ലറി ചെയർമാൻ സിപി പോളും ചേര്‍ന്ന് നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ലൈഫ് മിഷന്‍ പട്ടികയില്‍ നിന്ന് തിരഞ്ഞെടുത്ത ഭൂമിയില്ലാത്ത 55 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം കൈമാറി. വിവിധങ്ങളായ പുത്തന്‍ കലക്ഷനുകളും ഒാഫറുകളും ഒരുക്കിയിട്ടുണ്ടെന്ന് ചുങ്കത്ത് ജ്വല്ലറി എംഡി രാജീവ് പോൾ പറഞ്ഞു.

MORE IN BUSINESS
SHOW MORE