വരും നാളുകൾ വൈദ്യുത വാഹനങ്ങളുടേത്; അമ്പരപ്പിച്ച് ഓട്ടോ എക്സ്പോ

auto-expo
SHARE

വരും നാളുകൾ വൈദ്യുത വാഹനങ്ങളുടേതാണ് എന്ന് അറിയിക്കുന്നതായിരുന്നു ഓട്ടോ എക്സ്പോയുടെ ആദ്യദിനം. ചെറിയ യാത്രാ വാഹനങ്ങള്‍ തുടങ്ങി ട്രക്കുകൾ വരെ നിർമിക്കുന്നവർ അവരുടെ ഇലക്ട്രിക് വാഹനങ്ങളെ പരിചയപെടുത്തുകയാണ്. 

Auto Expo

MORE IN BUSINESS
SHOW MORE