വാഹനപ്രേമികൾ കാത്തിരുന്ന ഓട്ടോ എക്സ്പോ 2023ന് ഇന്ന് തുടക്കമാകും

auto-expo2023
SHARE

വാഹനപ്രേമികൾ കാത്തിരുന്ന ഓട്ടോ എക്സ്പോ2023ന്  ഇന്ന് തുടക്കമാകും. ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള വാഹന നിർമാതാക്കൾ പങ്കെടുക്കുന്ന ഓട്ടോ എക്സ്പോ ലോകത്തിലെ തന്നെ ശ്രദ്ധേയമായ ഒന്നാണ് .

പല വാഹന നിർമാതാക്കളുടെയും ആഗോള മോഡലുകൾ ആദ്യമിറക്കുന്ന വേദി കൂടിയാണ് നോയിഡയിൽ സംഘടിപ്പിക്കുന്ന എക്സ്പോ.  ആദ്യ രണ്ടു  ദിനങ്ങൾ  മാധ്യമങ്ങൾക്കും മൂന്നാം ദിനം ബിസിനസ് കാർക്കും   മാത്രമാണ് പ്രവേശനം .14 മുതൽ ആണ്

പൊതുജനങ്ങൾക്ക് പ്രവേശനം 11മണിമുതൽ 8 വരെയാണ് ...

MORE IN BUSINESS
SHOW MORE