സംസ്ഥാന സ്കൂൾ കലോൽസവം; സമ്മാനങ്ങളുമായി ചെയർമാൻ ചെയർ

chairman-chair
SHARE

സംസ്ഥാന സ്കൂൾ കലോല്‍സവത്തിന്‍റെ ഭാഗമായി നടക്കുന്ന സാംസ്കാരിക പരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്ക് പ്രോല്‍സാഹന സമ്മാനങ്ങളുമായി ചെയർമാൻ ചെയര്‍.  കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയ്‌റിൽ അരങ്ങേറിയ പരിപാടിയിൽ നിരവധി കലാകാരന്മാരാണ് പങ്കെടുത്തത്. സാംസ്കാരിക കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചെയർമാൻ ചെയറും കൈരളി ഡിസ്ട്രിബ്യൂട്ടേഴ്സുമാണ്. ജില്ലയിലെ കലാകാരന്മാരായ അധ്യാപകരുടെ കൂട്ടായ്മയും  പരിപാടികള്‍ അവതരിപ്പിച്ചു. 

MORE IN BUSINESS
SHOW MORE