കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് സ്ഥാപക ദിനാഘോഷം

klmaxiva
SHARE

പ്രമുഖ ധനകാര്യ സേവന ദാതാക്കളായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ 24-ാം സ്ഥാപക ദിനാഘോഷങ്ങൾ തിരുവനന്തപുരത്ത് നടന്നു.  മുൻ യുഎസ് അംബാസിഡറും, പ്രമുഖ നയതന്ത്രജ്ഞനുമായ ടിപി ശ്രീനിവാസൻ ഉദ്ഘാടനം   നിർവഹിച്ചു .  കമ്പനിയുടെ ഡിജിറ്റൽ പരിവർത്തനത്തിലെ സുപ്രധാന കാൽവയ്പുകളിലൊന്നായ ചാറ്റ്ബോട്ട് 'ടൈഗു' ചലച്ചിത്ര താരം കെഎൽഎം ആക്സിവ ബ്രാൻഡ് അംബാസിഡറുമായ മഞ്ജു വാര്യർ അവതരിപ്പിച്ചു. കെഎൽഎം ആക്സിവ സോഷ്യൽ കണക്ട്  , ചെയർമാനും, മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ പിഎച്ച് കുര്യൻ ഉദ്ഘാടനം ചെയ്തു.ഡയറക്ടർ ബിജി ഷിബു സിഇഒ മനോജ് രവി  തുടങ്ങിയവരും പങ്കെടുത്തു. 

MORE IN BUSINESS
SHOW MORE