ഉപഭോക്താക്കൾക്കായി O2 പ്രൊട്ടക്ഷൻ പ്ലാന്‍ പുറത്തിറക്കി ഓക്സിജന്‍

oxygen
SHARE

ഡിജിറ്റൽ ഉപകരണങ്ങളുടേയും, ഗൃഹോപകരണങ്ങളുടേയും ഷോറൂമായ ഓക്സിജന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി  O2 പ്രൊട്ടക്ഷൻ പ്ലാന്‍ പുറത്തിറക്കി.  ഓക്സിജൻ ഗ്രൂപ്പ്‌ സിഇഒ ഷിജോ കെ തോമസിന്‍റെ സാന്നിധ്യത്തില്‍  ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി  GR അനിലാണ്  പ്ലാന്‍ പുറത്തിറക്കിയത്. ഓക്സിജനിൽ നിന്ന് വാങ്ങുന്ന ഗൃഹോപകരണങ്ങൾക്കും ഡിജിറ്റൽ ഉപകരണങ്ങള്‍ക്കും ബ്രാൻഡുകൾ വാഗ്ദാനം ചെയ്യാത്ത ഏത് തരത്തിലുള്ള കേടുപാടുകള്‍ക്കും ഉള്ള പരിരക്ഷ ഓക്സിജൻ O2 പ്രൊട്ടക്ഷൻ വഴിലഭിക്കും 

MORE IN BUSINESS
SHOW MORE