വീഗാലാന്‍റ് ഹോംസിന്റെ പാര്‍പ്പിട സമുച്ചയങ്ങള്‍ ഉടമകൾക്ക് കൈമാറി

veegaland
SHARE

വീഗാലാന്‍റ് ഹോംസ് ഈ മാസം സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കിയ രണ്ട് പാര്‍പ്പിട സമുച്ചയങ്ങള്‍ ഉടമകള്‍ക്ക് കൈമാറി. കൊച്ചി  കാക്കനാട് പടമുകളിന് സമീപം നിര്‍മിച്ച ലിമിറ്റഡ് എഡിഷന്‍ ബുട്ടീക് അപ്പാര്‍ട്ട്മെന്റ് സമുച്ചയമായ വീഗാലാന്‍റ് സീനിയ 9–നും ഇടപ്പള്ളി സുഭാഷ് നഗറിലെ ആഡംബര പാര്‍പ്പിട സമുച്ചയമായ വീഗാലാന്‍റ് എക്സോട്ടിക്കയുമായുമാണ് ഉടമകള്‍ക്ക് കൈമാറിയത്.  വീഗാലാന്‍റ് ഹോംസ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി താക്കോല്‍ദാനം നിര്‍വഹിച്ചു.  ഇതോടെ 107 കുടുംബങ്ങള്‍ക്കാണ് പുതുവര്‍ഷത്തില്‍ പുതിയ വീട്ടില്‍ താമസം തുടങ്ങാനായത്. 

MORE IN BUSINESS
SHOW MORE