സ്റ്റാർ ഓഫ് ഏഷ്യ പുരസ്കാരം ഡോ.കെ.വി ജോർജിന്

face-of-asia
SHARE

സ്റ്റാര്‍ ഓഫ് ഏഷ്യ പുരസ്കാരം നേടിയ ക്വാളിറ്റി കറി പൗഡര്‍ എംഡി ഡോ. കെ. വി ജോര്‍ജിനെ എറണാകുളം ഫേസ് ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ ആദരിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.െക. സാനു പൊന്നാട അണിയിച്ചു. ഏഷ്യന്‍ രാജ്യങ്ങളിലെ പ്രവര്‍ത്തന മികവിന് നല്‍കുന്നതാണ് സ്റ്റാര്‍ ഓഫ് ഏഷ്യ പുരസ്കാരം.

MORE IN BUSINESS
SHOW MORE