ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം ആറ്റിങ്ങലില്‍

boby-chemmanur
SHARE

ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്രവര്‍ത്തനം തുടങ്ങി. ചലച്ചിത്രതാരം ഹണി റോസും ബോബി ചെമ്മണ്ണൂരും ചേര്‍ന്ന് ഉദ്ഘാടനവും ആദ്യ വില്‍പ്പനയും നടത്തി. വജ്രം, സ്വര്‍ണം, വെള്ളി എന്നിവയുടെ വിപുലമായ ശേഖരമാണ് ജ്വല്ലറിയില്‍ ഒരുക്കിയിരിക്കുന്നത്. ചലച്ചിത്ര നടന്‍ വി.കെ.ശ്രീരാമന്‍ , എം.എല്‍.എ O.S അംബിക, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എസ്.കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

MORE IN BUSINESS
SHOW MORE