ജി ടെകിൽ നിന്നും ഐഎബി യോഗ്യത: സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു

gtech-certificates
SHARE

പ്രമുഖ കംപ്യൂട്ടർ പഠന ശൃംഖലയായ ജി ടെകിൽ നിന്നും ഐഎബി യോഗ്യത നേടിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ജീക്കോൺ ബിരുദദാന ചടങ്ങിൽ IAB സി.ഇ.ഒ.  ജാനറ്റ് ജാക്ക്, അഡ്മിൻ മാനേജർ സാറ പാൽമർ എന്നിവരിൽ നിന്നും വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. തുടര്‍ന്ന് കൊച്ചിയിലും തിരുവനന്തപുരത്തും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. അക്കൗണ്ടിംഗ് കരിയർ ആഗ്രഹിക്കുന്നവർക്ക് ലെവൽ-3 എന്ന ബെഞ്ച്മാർക്ക് ക്വാളിഫിക്കേഷനാണ് നൽകുന്നതെന്ന് ഐ.എ.ബി മേധാവി ജാനറ്റ് ജാക്ക് അറിയിച്ചു. 

MORE IN BUSINESS
SHOW MORE