റെസ്പോണ്‍സിബിള്‍ ഗോള്‍ഡ് വിഡിയോ പരമ്പര; എട്ടാം ഭാഗം പുറത്തിറങ്ങി

MALABARWB
SHARE

മനോരമ ഓണ്‍ലൈനും മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന റെസ്പോണ്‍സിബിള്‍ സിറ്റിസണ്‍ പദ്ധതിയിലെ റെസ്പോണ്‍സിബിള്‍ ഗോള്‍ഡ് വിഡിയോ പരമ്പരയിലെ എട്ടാം ഭാഗം പുറത്തിറങ്ങി. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ.നിഷാദ് സംസാരിക്കുന്നു.

MORE IN BUSINESS
SHOW MORE