യുവ സാങ്കേതിക ബിസിനസ് പ്രതിഭകൾക്ക് വി ഗാർഡ് ഇന്‍സ്ട്രീസിന്റെ അംഗീകാരം

vguard
SHARE

 മികവുറ്റ യുവ സാങ്കേതിക ബിസിനസ് പ്രതിഭകൾക്കായി വി-ഗാര്‍ഡ് ഇന്‍സ്ട്രീസ് ദേശീയ തലത്തില്‍ നടത്തിയ  മൽസരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ബിഗ് ഐഡിയ ബിസിനസ് പ്ലാനില്‍  ഇന്ത്യൻ  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  മാനേജ്‌മന്റ് നാഗ്പൂരിലെ  വിദ്യാർഥികളും ബിഗ് ഐഡിയ ടെക്ക് ഡിസൈന്‍ മൽസരത്തില്‍ നിർമ സർവകലാശാലയിലെ  വിദ്യാർഥികളുമാണ് ഒന്നാം സ്ഥാനം നേടിയത്. കൊച്ചിയിലെ ചടങ്ങിൽ വി-ഗാര്‍ഡ് ഇന്‍സ്ട്രീസ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി പുരസ്‌കാരം നല്‍കി. 

VGard Industries recognition for young technology business talent

MORE IN BUSINESS
SHOW MORE