'ഇടത്തരം റേഞ്ചിലുള്ള റോക്കറ്റ് നിർമാണത്തിൽ ശ്രദ്ധ'; സ്കൈറൂട്ടിന്റെ വാണിജ്യറോക്കറ്റ്

skyroot
SHARE

ഇടത്തരം റേഞ്ചിലുള്ള റോക്കറ്റുകളുടെ രൂപകല്‍പനയിലും വികസനത്തിലുമായിരിക്കും കമ്പനിയുടെ ശ്രദ്ധയെന്നു രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് നിര്‍മാതാക്കളായ ഹൈദരാബാദിലെ സ്കൈറൂട്ട് സ്റ്റാര്‍ട്ടപ്പ് കമ്പനി. ഉപഗ്രഹ നിര്‍മാണമടക്കമുള്ള മറ്റുേമഖലകളിലേക്കു കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. കമ്പനിയുടെ  വാണിജ്യറോക്കറ്റായ വിക്രസം–ഒന്ന് അടുത്തവര്‍ഷം വിക്ഷേപിക്കുമെന്നും സ്കൈറൂട്ട് സ്ഥാപകരില്‍ ഒരാളായ ഭാരത് ഡാക്ക മനോരമ ന്യൂസിനോടു പറഞ്ഞു. കമ്പനിയുടെ  ലക്ഷ്യങ്ങളെ കുറിച്ചും ബിസിനസ് മോഡലുകളെ കുറിച്ചും ഡാക്ക ഞങ്ങളുടെ ചെന്നൈ പ്രതിനിധി സമീര്‍ പി.മുഹമ്മദുമായി സംസാരിക്കുന്നു

MORE IN BUSINESS
SHOW MORE