സര്‍പ്രൈസ് സമ്മാനങ്ങളുമായി ‘സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്‍റസി കുക്കീസ്’

dark-fantacy
SHARE

ഉപഭോക്താക്കള്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങളുമായി ‘സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്‍റസി കുക്കീസ്’. ഡാര്‍ക്ക് ഫാന്‍റസിയുടെ പുതിയ തിരഞ്ഞെടുത്ത പാക്കറ്റുകളില്‍ സമ്മാനത്തിന്‍റെ ചിത്രം പതിപ്പിച്ച കുക്കീസ് ലഭിക്കും. ഇവയുടെ ചിത്രവും പാക്കറ്റിലെ കോഡ് നമ്പറും ഉപയോഗിച്ച് സമ്മാനങ്ങള്‍ സ്വന്തമാക്കാം.   ചിത്രമുള്ള കുക്കികള്‍ ലഭിക്കാത്ത ഉപഭോക്താക്കള്‍ക്ക് പാക്കറ്റിലെ ബാച്ച് നമ്പറുപയോഗിച്് നറുക്കെടുപ്പില്‍ പങ്കെടുക്കാം.  സ്്മാര്‍ട്ട്  ഫോണുകള്‍, ഗിഫ്റ്റ് വാച്ചറുകള്‍, പാരീസ് ട്രിപ്പിനുള്ള അവസരം തുടങ്ങിയവയാണ് സമ്മാനം.  ടാറ്റാ ക്ലിക്കില്‍ നിന്ന് ആയിരം രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നൂറ് രൂപ ഇളവെന്ന ഓഫറുമുണ്ട്. 

MORE IN BUSINESS
SHOW MORE