പരിശോധനയും ആംബുലൻസ് സേവനങ്ങളും വരെ ഇനി വീട്ടിലെത്തും; ‘മെഡ്റൈഡ്’ പ്രവർത്തനം തുടങ്ങി

medride
SHARE

വീടുകളിൽ െമഡിക്കൽ േസവനങ്ങള്‍ ലഭ്യമാക്കുന്ന െമാൈബൽ ആപ്പുമായി ‘മെഡ്റൈഡ്’ സ്റ്റാര്‍ട്ട് കമ്പനി. ആപ്പിന്‍റെ ഉദ്ഘാടനം തിരുവനന്തപുരത്ത്  മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. േഡാക്ടറുെട പരിശോധന മുതൽ ആംബുലൻസ് േസവനങ്ങൾ വരെ ആപ്പിലൂടെ വീട്ടിൽ ലഭ്യമാക്കാനാകും. ലാബ്  പരിേശാധനകൾ, മരുന്ന്, പാലിേയറ്റീവ് െകയർ തുടങ്ങിയ േസവനങ്ങളും ലഭിക്കും. തിരുവനന്തപുരം ജില്ലയില്‍ പവർത്തനം തുടങ്ങിയ സ‍്ഥാപനം, താമസിയാെത രാജ്യവാപകമായി േസവനങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് െമഡ്ൈറഡ് സി.ഇ.ഒ അനന്ത പത്മനാഭൻ അറിയിച്ചു.

MORE IN BUSINESS
SHOW MORE