ഗോപു നന്തിലത്ത് ഗ്രൂപ്പിന്‍റെ 41-ാമത് ഷോറൂം കോട്ടയം ചങ്ങനാശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

nandilath
SHARE

പ്രമുഖ ഗൃഹോപകരണ വിതരണക്കാരായ ഗോപു നന്തിലത്ത് ഗ്രൂപ്പിന്‍റെ നാല്പത്തിനാലാമത് ഷോറൂം കോട്ടയം ചങ്ങനാശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സന്ധ്യ മനോജാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്. വേള്‍ഡ് കപ്പിനോടനുബന്ധിച്ച് മികച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ഉടമ ഗോപു നന്തിലത്ത് പറഞ്ഞു.

MORE IN BUSINESS
SHOW MORE